ചെട്ടികുളങ്ങര :എസ്.എൻ.ഡി.പി യോഗം308-ാം നമ്പർ ഈരേഴവടക്ക് ശാഖ അംഗങ്ങൾക്ക് ഏർപ്പെടുത്തിയ മരണാനന്തര ഫണ്ടിന് തുടക്കം കുറിച്ചു. കളിയ്ക്കലയ്യത്ത് പരേതയായ സുശീലയുടെ ഭർത്താവ് സുരേന്ദ്രന് ശാഖാ ഭാരവാഹികൾ ഫണ്ട് തുക കൈമാറി.