ആലപ്പുഴ: പാലസ് വാർഡ് കിഴക്കേക്കാട്ടുങ്കൽ ചിറയിൽ വീട്ടിൽ പരേതനായ കെ.കെ.ശങ്കുണ്ണിയുടെ ഭാര്യ ദേവയാനി (91) നിര്യാതയായി. മക്കൾ: പരേതനായ ധനപാലൻ, ഉല്ലാസ് കുമാർ, രാജേശ്വരി, പരേതനായ ദേവരാജൻ. മരുമക്കൾ: വിനോദിനി, ജയശ്രീ, രാമുണ്ണി, ബിജി.