ചേർത്തല : പള്ളിപ്പുറം ഗ്രാമ പഞ്ചായത്ത് എട്ടാം വാർഡിൽ പ്ലാക്കിവെളി കൃഷ്ണൻ (93) നിര്യാതനായി. ഭാര്യ : പരേതയായ ശാന്ത. മക്കൾ : പീതാംബരൻ, ലീലാമ്മ, സതീശൻ, സന്തോഷ്. മരുമക്കൾ : ആനന്ദവല്ലി, പരേതനായ പൊന്നപ്പൻ, അമ്മിണിക്കുട്ടി, രേവമ്മ.