അമ്പലപ്പുഴ: അമ്പലപ്പുഴ സെക്ഷനിൽ കൃഷി ഭവൻ ഈസ്റ്റ്,പുറക്കാട്,തൈച്ചിറ, വിരുത്തുവേലി, ഫെഡറൽ ബാങ്ക്, എസ്.ബി.ഐ, കോറൽ ഹൈറ്റ്സ് , മഹേശ്വരി കോംപ്ലക്സ്, ത്രിവേണി, ബി.എസ്.എൻ.എൽ, അമ്പലപ്പുഴ വെസ്റ്റ്, മജസ്റ്റിക്ക്, എം.സി.എച്ച്, ഇരട്ടക്കുളങ്ങര, ഇരട്ടക്കുളങ്ങര ഈസ്റ്റ്, ഇരട്ടക്കുളങ്ങര ക്ഷേത്രം, സുധീർ എന്നീ ട്രാൻസ്ഫോർമർ പരിധിയിൽ ഇന്ന് രാവിലെ 9 മുതൽ വൈകിട്ട് 6 വരെ ഭാഗീകമായി വൈദ്യുതി മുടങ്ങും.പുന്നപ്ര സെക്ഷനിൽ ഷാഹിന, ടി.കെ .പി ,ഇടത്തിൽ, ഇരുമ്പനം, തറ മേഴം ,മെഡിക്കൽകോളേജ് ഈസ്‌റ്റ് ,വണ്ടാനം, അസാ, എസ്. എൻ കവല, വെള്ളാപ്പള്ളി, കുറവന്തോട് ഈസ്റ്റ് ,സ്നേഹഭവൻ,വിയനി, നാർബണ,മഹാത്മാ, മണ്ഡപം,അലുമ്പറമ്പ്, അറപ്പപോഴി, ഗലീല, റിസോർട്ട്, മത്സ്യഗന്ധി, എന്നീ ട്രാൻസ്ഫോർമറുകളിൽ രാവിലെ 8.30 മുതൽ വൈകിട്ട് 6 വരെയും, മുസ്ലിം സ്കൂൾ, വെമ്പാലമുക്ക്, നോർത്ത്, മുക്കയിൽ, കണ്ണങ്കേഴും എന്നീ ട്രാൻസ്ഫോർമറിൽ നിന്ന് വൈകിട്ട് 3 മുതൽ 5 മണി വരെയും വൈദ്യുതി മുടങ്ങും.