
മാവേലിക്കര : ബിഷപ്പ് മൂർ കോളേജ് അലുമ്‌നി അസോസിയേഷൻ ലൈഫ് മെമ്പർഷിപ്പ് വിതരണം സി.എസ്.ഐ മധ്യകേരള മഹായിടവക ബിഷപ്പ് ഡോ.മലയിൽ സാബു കോശി ചെറിയാനിൽ നിന്നും അംഗത്വ ഫോറം 'ഏറ്റുവാങ്ങിസുപ്രീം കോടതി ജഡ്ജിയും പൂർവ്വ വിദ്യാർത്ഥിയുമായ ജസ്റ്റിസ് സി.ടി.രവികുമാർ ഉദ്ഘാടനം ചെയ്യുന്നു. അലുമ്നി അസോസിയേഷൻ പ്രസിഡന്റ് കെ.ജി.മുകുന്ദൻ, ജനറൽ സെക്രട്ടറി ജോസഫ്.എസ്, ബർസാർ ഫിലിപ്പ് എം.വർഗീസ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു.