മാവേലിക്കര : കുറത്തികാട് പോക്കാട്ടു വിളകിഴക്കേതിൽ പരേതനായ ചാത്തന്റെ മകൻ അച്യുതൻ (ശശി - 62) നിര്യാതനായി. ഭാര്യ: രാധാമണി. മക്കൾ:അച്ചുമോൾ, ശ്യാം. മരുമകൻ: ആശോക്. സഞ്ചയനം 9ന് രാവിലെ 7ന്.