ഹരിപ്പാട് : വലിയഴീക്കൽ കായൽവാരത്ത് പരേതനായ സഹദേവന്റെ (പൊടിയൻ) ഭാര്യ മണി (80) നിര്യാതയായി. മക്കൾ: ഗോപി, ഗീത, ഷാജി, ബിജു. മരുമക്കൾ: അമ്പിളി, ഹർഷൻ, ഷീജ, രേഖ.