
ഹരിപ്പാട് : റിട്ട. കേരള ബാങ്ക് ഡപ്യൂട്ടി ജനറൽ മാനേജർ മുതുകുളം കാട്ടിൽത്തറയിൽ ത്യാഗരാജൻ (72) നിര്യാതനായി . സംസ്ക്കാരം ഇന്ന് രാവിലെ 11 ന് ഭാര്യ: ചന്ദ്രിക (റിട്ട. നഴ്സിംഗ് സൂപ്രണ്ട്). മക്കൾ: രാജലക്ഷ്മി, ഡോ.പത്മരാജ് (അസി.കമാൻഡന്റ്, ഐ.ടി.ബി.പി). മരുമകൻ: പ്രദീപ്.