obit

ചേർത്തല : കളവംകോടം കൊല്ലപ്പളളി വിളക്കനാരിയിൽ പരേതനായ രാഘവന്റെ ഭാര്യ ദേവകി (91) നിര്യാതയായി. മക്കൾ:അംബിക,വത്സല,അനിരുദ്ധൻ,മുരളി,ബൈജു,പരേതനായ രാജൻ.മരുമക്കൾ:രാധ,രവീന്ദ്രൻ,അജിത,മായ,ബിന്ദു,പരേതനായ സോമൻ.സഞ്ചയനം വ്യാഴാഴ്ച രാവിലെ 10.15ന്.