ചേർത്തല:പട്ടണക്കാട് പഞ്ചായത്ത് 16ാം വാർഡ് അരാശുപുരം തറമേൽ പരേതനായ വർഗീസിന്റെ ഭാര്യ ത്രേസ്യ (ഉണ്ണിയമ്മ–100)നിര്യാതയായി. മകൻ:ജോസഫ് ഉണ്ണി.മരുമകൾ: ഫിലോമിന .