
അമ്പലപ്പുഴ : പുന്നപ്ര തെക്ക് പഞ്ചായത്ത് ഒമ്പതാം വാർഡ് പരപ്പിൽവെളി സച്ചിദാനന്ദന്റെ (സച്ചി) ഭാര്യ സുശീല (69) നിര്യാതയായി.സംസ്ക്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. മക്കൾ; ദിലീപ് കുമാർ,പ്രദീപ് കുമാർ,സുനിൽ കുമാർ, രാജ് കുമാർ(അമ്പിളി). മരുമക്കൾ ; സൈഗ ദിലീപ്,സ്മിത പ്രദീപ്, പ്രിൻസിരാജ്.