മാന്നാർ: മാവേലിക്കര ക്ലാസിക് ചെസ് അക്കാദമിയുടെ നേതൃത്വത്തിൽ വിദ്യാരംഭത്തോട് അനുബന്ധിച്ച് ഞായറാഴ്ച സൗജന്യ ചെസ് പരിശീലനം നൽകുന്നു. കൂടുതൽ വിവരങ്ങൾക്ക് 9947109791 നമ്പരിൽ ബന്ധപ്പെടണം.