
മുഹമ്മ : പഞ്ചായത്ത് ഒമ്പതാം വാർഡിൽ എൻ എസ് എസ് കരയോഗം ജംഗ്ഷന് കിഴക്ക് ചെറുകുന്നേൽ ( ബിജു നിവാസ് ) ബിജു സി.ജോസഫ് (55) നിര്യാതനായി . കെ.എസ്.ഇ.ബി മുഹമ്മ സെക്ഷൻ ഓഫീസിലെ സബ് എൻജിനീയറായിരുന്നു. സംസ്കാരം ഇന്ന് രാവിലെ 10ന് മുഹമ്മ സെന്റ് മാത്യൂസ് സി.എസ്.ഐ ചർച്ച് സെമിത്തേരിയിൽ. ഭാര്യ : മിനി ( ക്ലർക്ക്, മുഹമ്മ സി.എച്ച്.സി ). മകൻ : എബിൻ ബിജു ജോസഫ്.
അച്ഛൻ : സി. ജെ. ജോസഫ് ( റിട്ട. പ്രഥമാദ്ധ്യാപകൻ , കുടവെച്ചൂർ സ്കൂൾ, )
അമ്മ : കെ. ജെ. റേച്ചൽ( തങ്കമ്മ, റിട്ട. പ്രഥമാധ്യാപിക, മുഹമ്മ സി.എം.എസ് എൽ.പി സ്കൂൾ ).