
ചമ്പക്കുളം : റിട്ട. പൊലീസ് ഉദ്യോഗസ്ഥൻ ചേലേകാട് സി.ജെ.എബ്രഹാം (അവറാച്ചൻ, 85) നിര്യാതനായി. ഹ്യൂമൻ റൈറ്റ്സ് പ്രൊട്ടക്ഷൻ മിഷൻ മുൻ ചമ്പക്കുളം പഞ്ചായത്ത് പ്രസിഡന്റായിരുന്നു. സംസ്കാരം ഇന്ന് രാവിലെ 11 ന് ചമ്പക്കുളം വടക്കേ അമിച്ചകരി സെന്റ് ജോർജ്ജ് ദേവാലയത്തിൽ. ഭാര്യ: അന്നമ്മ. മക്കൾ: ജിംസി എബ്രഹാം (സൗദി), ലിൻസി ജോജി, നിക്സി വിവേക്. മരുമക്കൾ: സോളി, ജോജി, വിവേക്.