ആലപ്പുഴ: തെക്കനാര്യാട് ഗുരുപുരം ഐശ്വര്യ സംഗീത വിദ്യാലത്തിൽ വിജയദശമി ദിനമായ 13ന് രാവിലെ സംഗീത പഠനത്തിൽ പുതിയ ബാച്ചിന്റെ പരിശീലനം ആരംഭിക്കും. ശാസ്ത്രീയ സംഗീതം, ലളിത സംഗീതം, ഭക്തിഗാനം, സിനിമാപ്പാട്ടുകൾ എന്നീ ഇനങ്ങളിലാണ് പരിശീലനം. ഗുരുപുരം ഐശ്വര്യാ രമണനാണ് ക്ളാസുകൾ നയിക്കുന്നത്. ഫോൺ- 9495269297.