gopika

കലവൂർ : മാരാരിക്കുളം തെക്ക് ഗ്രാമപഞ്ചായത്ത് 5-ാം വാർഡിൽ അന്നപ്പുരയ്ക്കൽ തങ്കപ്പന്റെ ഭാര്യ ഗോപിക (63)​ നിര്യാതയായി.

മക്കൾ : രഞ്ജിത്ത്,​ ശ്രീജിത്ത്. മരുമക്കൾ : ഷൈനി,​ രമ്യ.