കായംകുളം: ആലപ്പുഴ ജില്ലാ പഞ്ചായത്ത് സമ്പൂർണമാലിന്യ പദ്ധതി പ്രകാരം മാലിന്യ സംസ്കരണത്തിലും ശുചിത്വ പരിപാലനത്തിലും മികച്ച പ്രവർത്തനം കാഴ്ച്ചവച്ച ,​ കൃഷ്ണപരം ഗ്രാമപഞ്ചായത്തിനുളള ജില്ലാ പഞ്ചായത്തിന്റെ അവാർഡ് സെക്രട്ടറി എസ് സബീനയും വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ഹരികുമാറും ചേർന്ന് ഏറ്റുവാങ്ങി.