അമ്പലപ്പുഴ: പുറക്കാട് കരൂർ പുത്തൻ പറമ്പ് പുതുവൽ വീട്ടിൽ പുഷ്പന്റെ മകൻ ശരത് (31) നിര്യാതനായി. സഞ്ചയനം വ്യാഴാഴ്ച വൈകിട്ട് 3 ന്. അമ്മ: അജിത. ഭാര്യ: സാന്ദ്ര. മക്കൾ: ദേവപ്രയാഗ, ദക്ഷിത.