ചാരുംമൂട്: താമരക്കുളം കുടുംബാരോഗ്യ കേന്ദ്രത്തിൽ താത്ക്കാലിക അടിസ്ഥാനത്തിൽ എം.ബി.ബി.എസ് / ഉയർന്ന യോഗ്യതയുള്ള ഡോക്ടറന്മാരെ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിക്കുന്നു. 15 ന് വൈകിട്ട് 5 വരെ അപേക്ഷകൾ സ്വീകരിക്കുമെന്ന് സെക്രട്ടറി അറിയിച്ചു.