തുറവൂർ : തുറവൂർ പഞ്ചായത്ത് മൂന്നാം വാർഡ് തോടയിൽ കണ്ടത്തിപ്പറമ്പിൽ വീട്ടിൽ രാജു (54) നിര്യാതനായി. ഭാര്യ: വിനോമ്മ. മകൻ:അനന്തു.