ചെന്നിത്തല: കാരാഴ്‌മ മഴപ്പഴഞ്ഞിയിൽ ഭദ്രാ-സരസ്വതി ക്ഷേത്രത്തിൽ നവരാത്രി ഉത്സവം നാളെ മുതൽ 13 വരെ നടക്കും. നാളെ രാവിലെ ദേവീഭാഗവതപാരായണം, വൈകിട്ട് പൂജവയ്പ്. 11, 12 തീയതികളിൽ സരസ്വതീക്ഷേത്ര നടയിൽ വിശേഷാൽ പൂജകൾ.13 ന് രാവിലെ പൂജയെടുപ്പ്, വിദ്യാരംഭം, ദേവീഭാഗവതപാരായണം എന്നിവ നടക്കും. ചടങ്ങുകൾക്കു കദളീവനം മധുസൂദനൻ നമ്പൂതിരി മുഖ്യകാർമികത്വം വഹിക്കും.