kp-jannarddanan-nair

മാന്നാർ: നായർ സമാജം ഹയർ സെക്കൻഡറി സ്കൂൾ റിട്ട.ക്ലർക്ക് വിഷവർശ്ശേരിക്കര ലതാഭവനത്തിൽ കെ.പി ജനാർദ്ദനൻ നായർ (86) നിര്യാതനായി. വിഷവർശ്ശേരിക്കര ഊരുമഠം 2293-ാംനമ്പർ എൻ.എസ്.എസ്.കരയോഗം മുൻ പ്രസിഡൻറും, പടിക്കലേത്ത് കുടുംബയോഗം മുൻ പ്രസിഡന്റുമായിരുന്നു. സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവിളപ്പിൽ. ഭാര്യ:പരേതയായ സരോജിനിയമ്മ (റിട്ട.പ്രഥമാദ്ധ്യാപിക പാവുക്കര കരയോഗം യു.പി.എസ്, മുൻ ബ്ലോക്ക്, ഗ്രാമപഞ്ചായത്ത് അംഗം). മക്കൾ: ശ്രീലത ജെ.നായർ, ശ്രീലേഖ ജെ.നായർ (റിട്ട.അദ്ധ്യാപിക, മാന്നാർ നായർസമാജം സ്‌കൂൾ), ശ്രീലാൽ ജെ.നായർ (മസ്കറ്റ്). മരുമക്കൾ: ശിവകുമാർ, കൃഷ്ണകുമാർ, രാജി.