lks

മുഹമ്മ: വടക്കനാര്യാട് കണക്കൂർ ശ്രീനിവാസിൽ എൻ.ശ്രീകുമാർ (ഷാജി വേട്ടാട്ട്, 64 ) നിര്യാതനായി. ഭാര്യ: ശ്രീകുമാരി. മക്കൾ: ശ്രീലക്ഷ്മി, ശ്രീജിത.