tur

തുറവൂർ : റിട്ട.ഹെഡ്മാസ്റ്റർ കോടംതുരുത്ത് പഞ്ചായത്ത് പത്താം വാർഡ് ജമീല മൻസിലിൽ കെ.യൂസഫ് (86) നിര്യാതനായി. കുത്തിയതോട് അർബൻ കോ-ഓപ്പറേറ്റീവ് സൊസൈറ്റി മുൻ ബോർഡ് അംഗമായിരുന്നു. ഭാര്യ: പരേതയായ ജമീല ബീവി. മക്കൾ :ഹാരിസ് (ദുബായ്), ഷംനാദ് (ബിസിനസ്, കൊച്ചി), സാബ്‌ജാൻ (കളക്ട്രേറ്റ് ആലപ്പുഴ). മരുമക്കൾ:റെമി, തസ്നി,നിസ.