
കായംകുളം : കാര്യാത്ത് വീട്ടിൽ ബി.തോമസ് കുട്ടി (70)നിര്യാതനായി. സി.പി.ഐ കായംകുളം മുൻ മണ്ഡലം കമ്മിറ്റി അംഗവും ടൗൺ കിഴക്ക് ലോക്കൽ സെക്രട്ടറിയുമായിരുന്നു. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2 ന് കാദീശ ഓർത്തഡോക്സ് കത്തീഡ്രലിൽ.
ഭാര്യ: പരേതയായ ലിസി. മക്കൾ : സിജു തോമസ്, സിജി തോമസ്. മരുമക്കൾ : ആതിര, സിജി ബാബു.