ഹരിപ്പാട് : തറയിൽകടവ് ശ്രീമഹാദേവക്ഷേത്രത്തിലെവ നവരാത്രി മഹോത്സവം ആരംഭിച്ചു. ഇന്ന് നവരാത്രി മണ്ഡപത്തിൽ ത്രിപുര സുന്ദരീപൂജ

, 10ന്പൂജവയ്പ്പ് , 11ന് ദുർഗാഷ്ടമിപൂജ, കുമാരിപൂജ, 12ന് മഹാനവമി പൂജ, ആയുധ പൂജവയ്പ്പ്, രാത്രി 8ന് ഭക്തി ഗാനമേള, 13ന് രാവിലെ 7ന് സരസ്വതീ പൂജ, 7.30ന് പൂജയെടുപ്പ്, വിദ്യാരംഭം.