മുഹമ്മ: മുഹമ്മ ചാണിവെളി ഭാർഗവി (95) നിര്യാതയായി. മക്കൾ: ഭാസുര, വത്സല, രത്നകുമാർ, സന്തോഷ്(മുത്തൂസ്),മധു, മഞ്ജുഷ, പരേതനായ ഉദയൻ.മരുമക്കൾ: വിജയൻ, ശശി,സുകുമാരി,മധുബാല,മായ,ഉമ, പരേതനായ ബാലൻ.
സഞ്ചയനം: ശനിയാഴ്ച രാവിലെ 8ന്.