തലവടി : ആനപ്രമ്പാൽ വെളുത്തെടത്തുപറമ്പിൽ സന്തോഷ്‌കുമാർ (49) നിര്യാതനായി. സംസ്കാരം : ഇന്ന് 11.30 ന് വീട്ടുവളപ്പിൽ. ഭാര്യ: രേഖ (നീരേറ്റുപുരം പ്രാണിയിൽ കുടുംബാംഗം). മക്കൾ : നിതീഷ് കുമാർ, നിഖിത.