ചേർത്തല:ചേർത്തല തെക്ക് പഞ്ചായത്ത് 14ാം വാർഡ് പുല്ലംകുളത്തിന് സമീപം വളപ്പിൽ എൻ.ചന്ദ്രബാബു(63) നിര്യാതനായി. ഭാര്യ:സവിത. മക്കൾ:വിഷ്ണു നാരായണൻ,ലക്ഷ്മി. മരുമകൻ:അനന്തു.