obit

ചേർത്തല:ചേർത്തല തെക്ക് പഞ്ചായത്ത് 11–ാം വാർഡിൽ അരീപ്പറമ്പ് നെടിയാപറമ്പിൽ തോമസ് (തോമാച്ചൻ–58) നിര്യാതയായി. ഭാര്യ:എത്സമ്മ. മക്കൾ:ജോണി,ജോൺസൺ,സ്‌റ്റെഫീന. മരുമകൻ:മനു. സഹോദരങ്ങൾ: പാപ്പച്ചൻ,ബാബു,സേവ്യർ,റീത്താമ്മ,റോസമ്മ.