local

പല്ലാരിമംഗലം : മരുന്നൂർ തറയിൽ കുട്ടായി (91) നിര്യാതനായി. സംസ്കാരം : ഇന്ന് 11ന് വീട്ടുവളപ്പിൽ. ഭാര്യ : പരേതയായ തങ്കമ്മ. സഞ്ചയനം: ഞായർ രാവിലെ 9ന്. മക്കൾ: ശിവദാസൻ, ശാന്ത, സോമൻ, ശ്യാമള, സന്തോഷ്‌. മരുമക്കൾ: മിനി, രാജൻ, ശോഭന, രാജൻ, സനിത.