അമ്പലപ്പുഴ : കോമന വടക്കേവീട്ടിൽ ബാലകൃഷ്ണൻ (80) നിര്യാതനായി. ഭാര്യ: കമലമ്മ. മക്കൾ: ബിന്ദു, ബിജു, റാണി. മരുമക്കൾ: ഓമനക്കുട്ടൻ, ഗീതു, സജീവൻ. സഞ്ചയനം 13ന് രാവിലെ 9 ന്.