ddf

എരമല്ലൂർ: എരമല്ലൂർ കണ്ണന്ത്ര നികർത്ത് രവീന്ദ്രൻ (70) നിര്യാതനായി. ഭാര്യ: ഗീത, മക്കൾ: രേഷ്മ, രാകേഷ്. മരുമകൻ: അജിമോൻ. സഞ്ചയനം ഇന്ന് രാവിലെ 9ന്.