ചേപ്പാട് : പ്രത്യാശാദീപം പ്രാർത്ഥനാലയത്തിൽ നാളെ രാവിലെ 10 മുതൽ 13 വൈകിട്ട് 9വെരെ ഉപവാസ പ്രാർത്ഥനകളും വിടുതൽ ശുശ്രൂഷയും ഉണ്ടായിരിക്കും. ബ്രദർ എ ജി ചാക്കോ (തിരുവല്ല), പി.ഡാനിയേൽ എന്നിവർ നേതൃത്വം നല്കും.