
മുതുകുളം: കേരള ബാങ്ക് റിട്ട.ഡെപ്യൂട്ടി ജനറൽ മാനേജർ മുതുകുളം വടക്ക് കാട്ടിൽത്തറയിൽ പി.ത്യാഗരാജൻ (71) നിര്യാതനായി. കാർത്തികപ്പള്ളി താലൂക്ക് ലൈബ്രറി കൗൺസിൽ അംഗമായിരുന്നു. എസ്.എൻ.ഡി.പി യോഗം 317ാം നമ്പർ മുതുകുളം വടക്ക് ശാഖാ പ്രസിഡന്റായിരുന്നു. ഭാര്യ: ചന്ദ്രിക ( റിട്ട.നഴ്സിംഗ് സൂപ്രണ്ട്). മക്കൾ; രാജലക്ഷ്മി, ഡോ.പദ്മരാജ് ( അസി. കമാൻഡന്റ് , ഐ.ടി.ബി.പി). മരുമകൻ : പ്രദീപ്. സഞ്ചയനം തിങ്കൾ രാവിലെ 7.30ന്.