കായംകുളം : കൃഷ്ണപുരം ഞക്കനാൽ കടൂർ ഇടപുരയിൽ വീട്ടിൽ പി.വി. മാധവൻകുട്ടി നായർ (72) നിര്യാതനായി. ഭാര്യ: ലീലമ്മ. മക്കൾ: മഹേഷ് കുമാർ, അശ്വതി. മരുമക്കൾ: ശ്രീലക്ഷ്മി,അഭിലാഷ്. സഞ്ചയനം : ഞായർ രാവിലെ 8ന്.