കായംകുളം :നഗരസഭ 37 -ാം വാർഡിൽ പടനിലം ജംഗ്ഷൻ മുതൽ കോളേജ് ജംഗ്ഷനിലേക്കുള്ള റോഡിൽ പുതിയ പൈപ്പ്ലൈൻ ഇടുന്ന പ്രവർത്തികൾ നടക്കുന്നതിനാൽ നാളെ മുതൽ 14 വരെ റോഡിൽ ഗതാഗതത്തിനു തടസം നേരിടുമെന്ന് അസി.എൻജിനിയർ അറിയിച്ചു.