hh

ഹരിപ്പാട് : മുതുകുളം വടക്ക് ചന്ദ്രകാന്തത്തിൽ സരസ്വതിയമ്മ (84 ) നിര്യാതയായി. ഭർത്താവ്: മുതുകുളം ഹൈസ്കൂൾ റിട്ട. പ്രഥമാദ്ധ്യാപകൻ സി. മാധവൻ പിള്ള: മക്കൾ: എം മധുസൂദനൻ, എസ്. ദുർഗ. മരുമക്കൾ: മായാദേവി, പരേതനായ കെ.എൻ.കെ. കർത്താ. സഞ്ചയനം 13ന് രാവിലെ 8ന്.