vasanthi

ഓച്ചിറ : പായിക്കുഴി മഠത്തിൽ പരേതനായ ഹേമചന്ദ്രന്റെ ഭാര്യ വാസന്തി (92) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10ന്. മക്കൾ: ഹേമലാൽ, പരേതയായ ഗീത, ഷാജിലാൽ, ശ്രീലാൽ. മരുമക്കൾ: സുജാത, ലത, റാണി. സഞ്ചയനം 14 ന് രാവിലെ 8 ന്.