sumangala

ഓച്ചിറ: ചങ്ങൻകുളങ്ങര ചെന്താരയിൽ മനോഹരന്റെ ഭാര്യ സുമംഗല (55) നിര്യാതയായി. മക്കൾ: അനന്തു, അഞ്ജന. സഞ്ചയനം 13ന് രാവിലെ 8ന്.