raju

ക്ലാപ്പന: ക്ലാപ്പന ഗ്രാമപഞ്ചായത്തംഗവും സി.പി.എം ക്ലാപ്പന പടിഞ്ഞാറ് ലോക്കൽ കമ്മിറ്റി അംഗവും ഓച്ചിറ ക്ഷേത്ര ഭരണസമിതി അംഗവുമായ പ്രയാർ തെക്ക് ആലുംപീടിക കുണ്ടൻതറയിൽ (സ്നേഹാലയനം) കെ. എം രാജു (65) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12 30ന്. ഭാര്യ: ജയാദേവി (മുൻ ഗ്രാമപഞ്ചായത്തംഗം, ക്ലാപ്പന). മക്കൾ: വിഷ്ണു രാജ്, വിനയ് രാജ്. മരുമകൾ: കാർത്തിക.