ഒാച്ചിറ : പായിക്കുഴി ലാൽഭവനത്തിൽ പരേതനായ വാസുദേവക്കുറുപ്പിന്റെ ഭാര്യ ഓമന അമ്മ ( 84 ) നിര്യാതയായി. മകൻ: ഹരിലാൽ. മരുമകൾ: ഗീതമ്മ.