അമ്പലപ്പുഴ: അമ്പലപ്പുഴ സെക്ഷനിൽ വിരുത്തുവേലി ട്രാൻസ്‌ഫോർമർ പരിധിയിൽ ഇന്ന് രാവിലെ 9 മുതൽ വൈകിട്ട് 6 വരെ പൂർണ്ണമായും ,പുന്തല ഈസ്റ്റ്, പുന്തല, ശ്രീകുമാർ, അമ്പലപ്പുഴ വെസ്റ്റ്, മജസ്റ്റിക്ക്, എം.സി.എച്ച്, ഇരട്ടക്കുളങ്ങര, ഇരട്ടക്കുളങ്ങര ഈസ്റ്റ്, ഇരട്ടക്കുളങ്ങര ക്ഷേത്രം, സുധീർ എന്നീ ട്രാൻസ്ഫോർമർ പരിധികളിൽ ഭാഗീകമായും വൈദ്യുതി മുടങ്ങും. പുന്നപ്ര സെക്ഷനിൽ കാട്ടുംപുറം,ശിശു വിഹാർ,കെ. എം.സി.സി ,ക്വാർട്ടേഴ്സ്, നഴ്സിംഗ് കോളേജ്, ദന്തൽ കോളേജ്, ടി.ഡി .എം .സി, വൈറോളജി, മാക്കിയിൽ, കുഴിയിൽ, കുറവൻ തോട്, ഷാഹിന, ടി. കെ .പി, ഇരുമ്പനം, മെഡിക്കൽ കോളേജ്, ഈസ്റ്റ്,തറ മേഴം, എസ്. എൻ കവല,വണ്ടാനം, ആസാഎന്നീ ട്രാൻസ്ഫോർമറുകളിൽ രാവിലെ 9 മുതൽ വൈകിട്ട് 6 വരെയും പള്ളിമുക്ക് ഈസ്റ്റ് ശങ്കേഴ്സ്, കലാർക്ക്, ആർക്ക്, മിഡാസ് സ്കാൻ,ചാർജിംഗ് സ്റ്റേഷൻ വണ്ടാനം എന്നീ ട്രാൻസ്ഫോർമറിൽ നിന്ന് 9 മുതൽ 12 വരെയും വൈദ്യുതി മുടങ്ങും.