dv

ഹരിപ്പാട് : തുലാം പറമ്പ് വടക്ക് കുളഞ്ഞി വടക്കതിൽ പുരുഷോത്തമൻ പിള്ള (71) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 9 ന്. ഭാര്യ:വത്സല. മക്കൾ:കൃഷ്ണപ്രിയ,വിഷ്ണു. മരുമകൻ:സുനിൽ മേനോൻ (മെഡിക്കൽ റെപ്രസന്റേറ്റീവ്,അജ്മീര,ആലപ്പുഴ ).സഞ്ചയനം 18ന് രാവിലെ 8.20 ന്