മുഹമ്മ: കലവൂർ വൈദ്യുതി സെക്ഷനിലെ വിരിശ്ശേരി, ആസ്പിൻവാൾ, ലേക്ക് കനോപ്പി, ഷണ്മുഖം, ഷണ്മുഖം മില്ല്, മാടത്തുംകര, പറവക്കകരി, ഫിഷ് പ്രോസസിംഗ് ട്രാൻസ്ഫോർമറുകളുടെ പരിധിയിൽ ഇന്ന് രാവിലെ 9 മുതൽ വൈകിട്ട് അഞ്ച് വരെ വൈദ്യുതി മുടങ്ങും.