
ചേർത്തല : തണ്ണീർമുക്കം ഗ്രാമപഞ്ചായത്ത് 20ാം വാർഡ് മണവേലി മാമ്പലവെളിയിൽ കാർത്ത്യായനിയമ്മ (87)നിര്യാതനായി. ഭർത്താവ്:പരേതനായ ശ്രീധരൻപിള്ള (റിട്ട.ഹെഡ്മാസ്റ്റർ ചേർത്തല ഗവ.ടൗൺ എൽ.പി.എസ്). സംസ്‌കാരം ഇന്ന് 11ന് വീട്ടുവളപ്പിൽ. മക്കൾ:രാജേന്ദ്രപ്രസാദ്(ചേർത്തല ബ്ലോക്ക് കോൺഗ്രസ് സെക്രട്ടറി),രാജലക്ഷ്മി,രമാദേവി.മരുമക്കൾ:ചന്ദ്രലത(മിൽക്ക് സപ്ലൈസ് ചേർത്തല),പുരുഷോത്തമൻപിള്ള(റിട്ട.ആർ.എം.എസ് ആലപ്പുഴ),രവീന്ദ്രൻ.