ആലപ്പുഴ: അർബൻ ഐ.സി.ഡി.എസ് നടത്തിവരുന്ന അങ്കണവാടി വർക്കർമാരുടെ അഭിമുഖം 11ന് നിന്ന് 24ാം തീയതിയിലേക്ക് മാറ്റിയതായി ശിശുവികസന പദ്ധതി ഓഫീസർ അറിയിച്ചു.