അമ്പലപ്പുഴ: പുന്നപ്ര തെക്ക് പഞ്ചായത്ത് കണ്ടത്തിൽ വീട്ടിൽ വിജയൻ (66) നിര്യാതനായി. ഭാര്യ: രമണി. മക്കൾ: ബിന്ദു, വിനോദ്, പരേതനായ ബിജു. മരുമക്കൾ: മനോജ്, ലിസി. സഞ്ചയനം: രാവിലെ 11ന്.