വള്ളികുന്നം: റിട്ട.സൈനികൻ പടയണിവെട്ടം മറ്റത്തുമേക്ക് ശിവൻകുട്ടിനായർ (63) നിര്യതനായി. ഭാര്യ: ശ്രീല. മക്കൾ :ശാന്തി, ഗോകുൽ(കേരള പൊലീസ്). സഞ്ചയനം: 17ന് രാവിലെ 8ന്.