ചേർത്തല:ജപ്പാൻ കുടിവെള്ള പദ്ധതിയുടെ പ്രധാന കുഴലുകളിൽ വാൽവുകൾ മാറ്റി സ്ഥാപിക്കുന്ന പ്രവൃത്തികൾ നടക്കുന്നതിനാൽ 14ന് ചേർത്തല നഗരസഭ,പള്ളിപ്പുറം,തണ്ണീർമുക്കം,മുഹമ്മ,ചേർത്തലതെക്ക്,കഞ്ഞിക്കുഴി,മാരാരിക്കുളം വടക്ക് എന്നിവിടങ്ങളിൽ കുടിവെള്ള വിതരണം മുടങ്ങും.